അല്‍ അമീനും വിഷ്ണുമായയും സുഹൃത്തുക്കളാണ്. ആഞ്ഞടിയ്ക്കുന്ന മഴക്കാറ്റിലും തിരകള്‍കപ്പുറത്തേയ്ക്ക് ഇവര്‍ ഒന്നിച്ച് യാത്ര ചെയ്തിരുന്നു, ഇനിയും അങ്ങനെയാകട്ടെ.
തീരത്തും തിരകളിലുമായി തങ്ങളുടെ ഉഭയജീവിതം വലക്കണ്ണികളില്‍ നെയ്യട്ടെ.
അതെ, ഈ തീരത്തിന്റെ പേര് സ്നേഹതീരം എന്നു തന്നെ.
Just went through your blogs....especially i liked this one.....keep blogging....
ReplyDeletegood friends..!
ReplyDelete:)
ReplyDeleteGood Message
a good message anoop
ReplyDeleteഇനിയും അങ്ങനെയാകട്ടെ
ReplyDeleteനല്ല ചിത്രം!
ReplyDeleteഅത് കൊള്ളാല്ലോ
ReplyDeleteരണ്ടു ഭീകര മൂർത്തികൾ അടുത്തടുത്താകുന്നത് കടലിനൊരു പ്രശ്നോമില്ല.
ReplyDeleteചിത്രങ്ങള്‍ കഥ പറയുന്നു എന്നു പറയുന്നതെത്ര ശരി :)
ReplyDeleteഈ ബ്ലോഗില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും നല്ല പോസ്റ്റ് (ഫോട്ടോ എന്നല്ല)
Nice!
ReplyDeleteഎല്ലാ കമന്റുകള്‍ക്കും നന്ദി!
ReplyDeleteAnooope ... I thought your blogs are really good .. Adding these photos and the nice way you have with words make them even better .. Its too good
ReplyDelete