അല്‍ അമീനും വിഷ്ണുമായയും സുഹൃത്തുക്കളാണ്
അല്‍ അമീനും വിഷ്ണുമായയും സുഹൃത്തുക്കളാണ്. ആഞ്ഞടിയ്ക്കുന്ന മഴക്കാറ്റിലും തിരകള്‍കപ്പുറത്തേയ്ക്ക് ഇവര്‍ ഒന്നിച്ച് യാത്ര ചെയ്തിരുന്നു, ഇനിയും അങ്ങനെയാകട്ടെ. തീരത്തും തിരകളിലുമായി തങ്ങളുടെ ഉഭയജീവിതം വലക്കണ്ണികളില്‍ നെയ്യട്ടെ. അതെ, ഈ തീരത്തിന്റെ പേര് സ്നേഹതീരം എന്നു തന്നെ.
Subscribe to:
Posts (Atom)