Sum by colours


"Life is painting a picture, not doing a sum." - Oliver Wendell Holmes.
നിറങ്ങളില്‍ ഒരു ജീവിതം. അകാല്‍പനികമായിത്തന്നെ.

വെട്ടി വീഴ്ത്താന്‍ ബാക്കിയുണ്ടെങ്കില്‍..


ചോദ്യം : കാക്കേ കാക്കേ കൂടെവിടെ?
ഉത്തരം : കാ കാ ..
(ആദ്യം‍ ഇവിടെ  പോസ്റ്റിയത്.)

കളിമണ്ണ്, ചരിത്രം, വിശ്വാസം.


ഇങ്ങനെ നിരതെറ്റി, കുഴഞ്ഞ് മറിഞ്ഞ് , ചിലപ്പോള്‍ വക്കു പൊടിഞ്ഞ ഓര്‍മ്മക്കൂട്ടങ്ങള്‍ ഒക്കെയായിട്ടാകാം മനസ്സില്‍ ചരിത്രവും വിശ്വാസങ്ങളും കുടിയേറിപ്പാര്‍ക്കുന്നത് . വിഗ്രഹങ്ങളില്‍ കുടുങ്ങുന്ന ചരിത്രം വേര്‍തിരിക്കാമോ?

അല്‍ അമീനും വിഷ്ണുമായയും സുഹൃത്തുക്കളാണ്


അല്‍ അമീനും വിഷ്ണുമായയും സുഹൃത്തുക്കളാണ്. ആഞ്ഞടിയ്ക്കുന്ന മഴക്കാറ്റിലും തിരകള്‍കപ്പുറത്തേയ്ക്ക് ഇവര്‍ ഒന്നിച്ച് യാത്ര ചെയ്തിരുന്നു, ഇനിയും അങ്ങനെയാകട്ടെ. തീരത്തും തിരകളിലുമായി തങ്ങളുടെ ഉഭയജീവിതം വലക്കണ്ണികളില്‍ നെയ്യട്ടെ. അതെ, ഈ തീരത്തിന്റെ പേര്‌ സ്നേഹതീരം എന്നു തന്നെ.